Storyteller Podcast | EP 01 | പൂക്കാരന്‍ പിറന്ന വഴി | സലീം ഷെരീഫ്
Update: 2021-01-18
Description
മലയാളത്തിൽ ഓരോ ആഴ്ചയും നിരവധി കഥകളാണ് പുറത്തുവരുന്നത്. എഴുത്തിലേക്ക് ധാരാളം പുതിയ ആളുകളും കടന്നുവരുന്നു. ആദ്യത്തെ എപ്പിസോഡിൽ ചന്ദ്രിക ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച സലീം ഷെരീഫിന്റെ പൂക്കാരൻ എന്ന കഥയാണ്. കഥാകൃത്തിന് പറയാനുളളത് കേൾക്കാം. ഒപ്പം കഥയുടെ പിന്നിലുളള കഥകളെക്കുറിച്ചും കഥയുടെ വിവിധ വായനകളെക്കുറിച്ചും അറിയാം.
Comments
In Channel